Tag: Strait of Hormuz

Business Breaking News Global India Kerala Trending World

യുഎസ്സിൽ നിന്ന് LPG ഇറക്കുമതി കൂട്ടാൻ ഇന്ത്യ; ഊർജ സുരക്ഷയുടെ പുതിയ വഴിതേടലുകൾ

ഹോർമുസ് പ്രതിസന്ധികൾക്കിടയിൽ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയിൽ നിന്നുള്ള എൽ.പി.ജി. ഇറക്കുമതി 25 ശതമാനത്തിലധികം വർദ്ധിപ്പിച്ച് ഇന്ത്യ. പുതിയ കരാറുകളുടെ വിശദാംശങ്ങൾ അറിയാം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ വിതരണ ആശങ്കകളും തുടരുന്നതിനിടെ, അമേരിക്കയിൽ നിന്നുള്ള എൽ.പി.ജി. (ദ്രവീകൃത പെട്രോളിയം ഗ്യാസ്) ഇറക്കുമതി 25 ശതമാനത്തിലധികം വർധിപ്പിക്കാൻ ഒരുങ്ങുകരയാണ് ഇന്ത്യ. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനികൾ അടുത്ത വർഷം മുതൽ പ്രതിമാസം അഞ്ച് കാർഗോകൾ വീതം അമേരിക്കയിൽ നിന്ന് വാങ്ങുന്നതിനുള്ള […]

സൗദി എണ്ണവിതരണ പ്രതിസന്ധി
Global Breaking News Business Trending World

സൗദി എണ്ണവിതരണ പ്രതിസന്ധി: പൈപ്പ്‌ലൈൻ തകരാർ ആഗോള എണ്ണവിതരണത്തിന്റെ 4% വരെ ബാധിച്ചേക്കും

ഡ്രോൺ ആക്രമണത്തെ തുടർന്ന് സെപ്റ്റംബർ 11നാണ് സൗദി അറേബ്യ പൈപ്പ്‌ലൈൻ അടച്ചത്. ആക്രമണത്തിൽ പൈപ്പ്‌ലൈനുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ഇത് എപ്പോൾ പുനഃസ്ഥാപിക്കാനാകുമെന്നതിനെക്കുറിച്ചോ സൗദി സർക്കാർ ഇതുവരെ വിശദമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൗദി എണ്ണവിതരണ പ്രതിസന്ധി രൂക്ഷമാകുന്നു സൗദി എണ്ണവിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യത. സൗദി അറേബ്യയിലെ പ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ ദിവസങ്ങൾക്കുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ രാജ്യത്തിന്റെ കയറ്റുമതി സ്റ്റോക്കുകൾ തീർന്നേക്കുമെന്നും ഇതോടെ ആഗോള എണ്ണവിതരണത്തിന്റെ 4 ശതമാനം വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. ഡ്രോൺ ആക്രമണത്തെ […]

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com
Indiaword © . All Rights Reserved.