Tag: Decoding the Mysteries and Relationships of Istanbul

Istanbul cultural journey
Culture Travel

ഒരു നഗരത്തിന്റെ അടയാളപ്പെടുത്തലുകൾ,നിഗൂഢതകളും മനുഷ്യബന്ധങ്ങളുംനിറഞ്ഞ ഇസ്താംബുൾ

ബാഹ്യസൗന്ദര്യത്തിനപ്പുറം ഇസ്താംബുൾ (Istanbul) ഇന്ന് വലിയൊരു രാഷ്ട്രീയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. തെരുവുകളിലെ പഴയ ബോർഡുകൾ മാറി പുതിയവ വരുമ്പോൾ അതിൽ പ്രകടമാകുന്നത് നഗരത്തിന്റെ രാഷ്ട്രീയ ചുവടുമാറ്റങ്ങളാണ്. തുർക്കിയുടെ പരമാധികാരിയായിരുന്ന മുസ്തഫ കെമാൽ അതാതുർക്കിന്റെ സെക്യുലർ ചിത്രങ്ങൾക്ക് പകരം പുതിയ ഭരണാധികാരികളുടെ ചിത്രങ്ങൾ തെരുവുകളിൽ നിറയുമ്പോൾ, ഒരു കോസ്മോപൊളിറ്റൻ നഗരത്തിൽ നിന്നും ഇസ്ലാമിക് റിപ്പബ്ലിക്കിലേക്കുള്ള പരിവർത്തനം അവിടെ വ്യക്തമായി കാണാം. യാത്രകളിൽ എപ്പോഴും പ്രധാനം അതിന്റെ വഴികളാണെന്നത് പരമ്പരാഗത യാത്രാവിവരണ സങ്കൽപ്പമാണ്. ഒട്ടകപ്പുറത്തും കപ്പലുകളിലും മാസങ്ങളോളം സഞ്ചരിച്ചിരുന്ന പഴയ […]

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com

Categories

Indiaword © . All Rights Reserved.