Tag: Saritha S Nair

സരിത എസ്. നായർ.
Kerala Breaking News General Health Trending

കൈപ്പത്തിയിലേക്കുള്ള രക്തയോട്ടം നിലച്ചു; ഗാംഗ്രീൻ ബാധിച്ച് സരിത എസ്. നായർ, ചൂണ്ടുവിരൽ മുറിച്ചുമാറ്റി

ഫെബ്രുവരി പകുതിയോടെ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ഇടതുകൈയിൽ ശക്തമായ വേദന അനുഭവപ്പെട്ടത്. പിന്നീട് കൈ അനക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. വേദനസംഹാരികൾ കഴിച്ചിട്ടും ആശ്വാസം ലഭിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കൈപ്പത്തിയിലേക്കുള്ള രക്തയോട്ടം പൂർണമായും നിലച്ചതായും രക്തക്കുഴലുകളിൽ വലിയ ബ്ലോക്കുകൾ കണ്ടെത്തിയതായും സരിത പറയുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന വിവരം പങ്കുവച്ച് സരിത എസ്. നായർ. അമീബിക് മസ്തിഷ്കജ്വരത്തിന് (Amoebic Meningoencephalitis) ചികിത്സയിൽ കഴിയുന്നതിനിടെ ഇടതുകൈയിലേക്കുള്ള രക്തയോട്ടം പൂർണമായും നിലച്ചതിനെ തുടർന്ന് ചൂണ്ടുവിരൽ മുറിച്ചുമാറ്റേണ്ടിവന്നതായി സരിത ഫെയ്സ്ബുക്ക് കുറിപ്പിലൂടെ […]

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com
Indiaword © . All Rights Reserved.