സത്യ നികേതൻ ദുരന്തം; പ്രധാനമന്ത്രി വിമർശകരെ അപമാനിച്ച് നിശ്ശബ്ദരാക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അധിക്ഷേപകരമായ വിശേഷണങ്ങൾ ഉപയോഗിച്ച് നിശ്ശബ്ദരാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിലെ സത്യ നികേതൻ ദുരന്തം സംബന്ധിച്ച് ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിനു പിന്നാലെയാണ് രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അധിക്ഷേപകരമായ വിശേഷണങ്ങൾ ഉപയോഗിച്ച് നിശ്ശബ്ദരാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും മുനിസിപ്പൽ കോർപ്പറേഷനും […]

