തിരുവനന്തപുരം വിമാനത്താവള വിപുലീകരണം: പുതിയ ലക്ഷ്യം 2.7 കോടി യാത്രക്കാർ
തിരുവനന്തപുരം വിമാനത്താവളം വിപുലീകരണ പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 2.7 കോടി യാത്രക്കാരെയും 4.2 ലക്ഷം മെട്രിക് ടൺ കാർഗോയെയും കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിന് ലഭിക്കും. പുതിയ ടെർമിനലുകൾ, ടാക്‌സിവേകൾ, കാർഗോ കോംപ്ലക്സ് എന്നിവയ്‌ക്കൊപ്പം പച്ചപ്പ് സംരക്ഷണം, പാർവതി പുത്തനാർ മലിനീകരണം തടയൽ തുടങ്ങിയ കർശന പരിസ്ഥിതി വ്യവസ്ഥകളും പദ്ധതിയുടെ ഭാഗമാണ്. കേരളത്തിലെ വ്യോമഗതാഗത അടിസ്ഥാനസൗകര്യ രംഗത്തെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ തിരുവനന്തപുരം വിമാനത്താവളം വിപുലീകരണത്തിന് നിർണായക പാരിസ്ഥിതിക ശുപാർശ ലഭിച്ചിരിക്കുകയാണ്. 8,707 കോടി രൂപ […]

