കെഎസ്ആർടിസി ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം? വെബ്സൈറ്റ്, വാട്‌സ്ആപ്പ് വഴി ബുക്കിങ് ചെയ്യാനുള്ള വഴികൾ
കെഎസ്ആർടിസി ടിക്കറ്റുകൾ വെബ്സൈറ്റ് വഴിയോ വാട്സ്ആപ്പ് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. ഇതിന്റെ ഘട്ടം ഘട്ടമായുള്ള വിവരങ്ങൾ അറിയാം. കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, റെഡ്ബസ് (redBus) പോലുള്ള ആപ്പുകള്‍ വഴിയോ, അല്ലെങ്കില്‍ ഏറ്റവും എളുപ്പത്തില്‍ വാട്‌സ്ആപ്പ് വഴി പോലും നിമിഷങ്ങള്‍ക്കകം ബുക്ക് ചെയ്യാവുന്നതാണ്. ഇതിന്റെ ഘട്ടം ഘട്ടമായുള്ള വിവരങ്ങൾ താഴെ നൽകുന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴി കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ? കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ റിസർവേഷനായി onlineksrtcswift.com എന്ന പോർട്ടലിലേക്കുള്ള ലിങ്ക് […]

