മെറ്റ കൗമാര സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കും; ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് മാറ്റങ്ങൾ അറിയാം
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കൗമാര സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൗമാരക്കാരുടെ രാത്രികാല ഉപയോഗത്തിന് നിയന്ത്രണം, പ്രതിദിന സ്ക്രീൻ ടൈം പരിധി, പ്രായപരിശോധന ഉൾപ്പെടെ വൻ മാറ്റങ്ങൾക്ക് നിർദേശം. പ്രാദേശിക സമയം രാത്രി 12 മണി മുതൽ പുലർച്ചെ 6 മണി വരെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ നിന്ന് കൗമാരക്കാരുടെ അക്കൗണ്ടുകൾ സ്വയം ബ്ലോക്ക് ചെയ്യപ്പെടും. മെറ്റയുടെ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാർ എങ്ങനെ ഉപയോഗിക്കുന്നു എന്നതിൽ പുതിയ പരിമിതികൾ നിർദ്ദിഷ്ട കരാർ കൊണ്ടുവരും. യുവ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സമയം […]

