News

ടാറ്റാ ഇലക്ട്രോണിക്സ്
Tech Breaking News Business

ടാറ്റാ ഇലക്ട്രോണിക്സ്-ASML ചർച്ചകൾ; ലോകത്തെ ഏറ്റവും ആധുനിക ചിപ് മെഷീൻ ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കുമോ?‌

ടാറ്റാ ഇലക്ട്രോണിക്സും ASMLഉം ലോകത്തിലെ ഏറ്റവും ആധുനിക EUV ലിത്തോഗ്രാഫി മെഷീനുകളുടെ ഘടകങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ചർച്ച നടത്തുന്നു. ഈ മാറ്റം ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായത്തിന് എന്തുകൊണ്ട് നിർണായകമാണ് എന്നറിയാം. ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായത്തിന് വൻ മുന്നേറ്റം സൃഷ്ടിക്കാൻ കെൽപ്പുള്ള നിർണായക ചർച്ചകളുമായി ടാറ്റാ ഇലക്ട്രോണിക്സ്. ലോകത്തിലെതന്നെ ഏറ്റവും ആധുനിക സെമികണ്ടക്ടർ ചിപ് നിർമാണ ഉപകരണങ്ങൾ വികസിപ്പിക്കുന്ന നെതർലാൻഡ്‌സ് ആസ്ഥാനമായ ASMLനൊപ്പം, അത്യാധുനിക എക്സ്ട്രീം അൾട്രാവയലറ്റ് (EUV) ലിത്തോഗ്രാഫി മെഷീനുകളുടെ ഘടകങ്ങളും സബ്-അസംബ്ലികളും ഇന്ത്യയിൽ നിർവഹിക്കാനുള്ള സാധ്യതകളാണ് […]

അമേരിക്കൻ വിദ്യാർത്ഥി വിസ
Breaking News Global World

അമേരിക്കൻ വിദ്യാർത്ഥി വിസ: ട്രംപിന്റെ പുതിയ നീക്കം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി

യുഎസ് വിദ്യാർത്ഥി വിസയിൽ പുതിയ നിയന്ത്രണങ്ങൾ വരുമോ? OPT പദ്ധതിക്ക് ഏകദേശം ₹95 ലക്ഷം ഫീസ് ഈടാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിർദേശം ഇന്ത്യൻ വിദ്യാർത്ഥികളെ എങ്ങനെ ബാധിക്കും എന്നറിയാം. അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നേടി അവിടെത്തന്നെ ജോലി ചെയ്ത് കരിയർ ആരംഭിക്കുക എന്നത് ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വപ്നമാണ്. എന്നാൽ ആ സ്വപ്നത്തിലേക്കുള്ള വഴി കൂടുതൽ ചെലവേറിയതും അനിശ്ചിതവുമാകാൻ പോകുന്നു എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കൻ വിദ്യാർത്ഥി വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഡൊണാൾഡ് ട്രംപ് […]

E20 ഇന്ധനം
Auto Breaking News India

E20 ഇന്ധനം: BS-III വാഹനങ്ങളിലെ റബർ ഭാഗങ്ങൾ മാറ്റേണ്ടി വന്നേക്കാം

E20 ഇന്ധനം ഉപയോഗിക്കുമ്പോൾ BS-III വാഹനങ്ങളിലെ ചില റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്ര പഠനം. മറ്റ് വാഹനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് നിതിൻ ഗഡ്കരി. രാജ്യത്ത് E20 ഇന്ധനം വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ, BS-III വാഹനങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട നിർണായക വിവരവുമായി കേന്ദ്ര സർക്കാർ തന്നെ രം​ഗത്ത്. E20 ഇന്ധനം ഉപയോഗിക്കുമ്പോൾ 2016ന് മുമ്പ് നിർമ്മിച്ച ചില BS-III വാഹനങ്ങളിലെ റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാമെന്നാണ് കേന്ദ്ര സർക്കാർ നിയോഗിച്ച പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ […]

യുഎസ് തീരുവ
Breaking News India Opinion World

ഇന്ത്യയ്ക്ക് 100% വരെ തീരുവ ചുമത്താൻ യുഎസ് ബിൽ; നയതന്ത്രത്തിന് തിരിച്ചടിയോ?

റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100% വരെ യുഎസ് തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന റഷ്യ ഉപരോധ ബിൽ യുഎസ് സെനറ്റിൽ ആദ്യഘട്ട അനുമതി നേടി. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുന്നു എന്ന തരത്തിലുള്ള നറേറ്റീവുകൾക്കിടയിലുള്ള പുതിയ നീക്കം ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന ബന്ധത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച്, റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ 100 ശതമാനം […]

നീറ്റ് സമരം
Breaking News India Politics

നീറ്റ് സമരം: മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് എ.എ. റഹീം

നീറ്റ് സമരം നിയന്ത്രിക്കുന്നതിനായി അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചതാണ് ഇപ്പോൾ സ്വകാര്യത, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ, പൊലീസ് അധികാരപരിധി എന്നിവയെക്കുറിച്ചുള്ള ദേശീയതല ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. എ.എ. റഹീമിന്റെ ഹർജിയിൽ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് ഇന്ത്യയിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ ഭാവി ഉപയോഗത്തിനും പൊതുപ്രതിഷേധങ്ങളിലെ ബയോമെട്രിക് നിരീക്ഷണം സംബന്ധിച്ച നിയമപരമായ മാനദണ്ഡങ്ങൾക്കും നിർണായകമാകും. നീറ്റ് സമരം അവസാനിച്ചതിനു പിന്നാലെ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും പൊതുജനങ്ങളെയും നിരീക്ഷിക്കാൻ ഡൽഹി പൊലീസ് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ (Facial Recognition Technology) […]

പാറ്റകളുടെ ജനാധിപത്യം: പ്രതിഷേധം, രാഷ്ട്രീയം, അരുന്ധതി റോയ്
Breaking News India Politics

പാറ്റകളുടെ ജനാധിപത്യം: നിരായുധർ, എന്നാൽ നി​ഗ്രഹർ

എല്ലാവരേയും എല്ലായ്‌പ്പോഴും വിഡ്ഢികളാക്കാൻ കഴിയുമോ? 150 കോടി ജനസംഖ്യയുള്ള രാജ്യത്തെ എന്നെന്നേക്കുമായി ശവം പോലെ വലിച്ചിഴയ്ക്കാനാകുമോ? ഇല്ലെന്നു പറയുന്നു അരുന്ധതി റോയ്. ‘പാറ്റകളുടെ ജനാധിപത്യം’ എന്ന ആശയത്തിലൂടെ ദി വയറിലെ (The Wire) ലേഖനത്തിൽ ‘പാറ്റകൾ’ അകത്തും പുറത്തുമുണ്ടെന്ന് ഓർമപ്പെടുത്തുന്നു. ലേഖനത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷ വായിക്കാം. ഇന്ത്യക്കാരിയായതിൽ ഏറെനാളുകൾക്കുശേഷം അഭിമാനം തോന്നിയ നിമിഷം. പാറ്റകളുടെ ജനാധിപത്യം ഉയർത്തിക്കാട്ടുന്ന പ്രത്യാശകൾ അസ്തമിച്ചു എന്നു തോന്നിയയിടത്ത്, അവ വീണ്ടും ഉദിച്ചു, കുഞ്ഞു മഴപ്പാറ്റകളുടെ യാത്രയിലൂടെ-കോടതിയും കോമാളിത്തവും തമ്മിലുള്ള അവിശുദ്ധ […]

ഹൈഡ്രജൻ ട്രെയിൻ
Breaking News India Trending

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: റെക്കോർഡ് കുതിപ്പ്

പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള വൻ ചുവടുവെപ്പായാണ് പദ്ധതിയെ വിലയിരുത്തുന്നത്. ഈ സർവീസിലൂടെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ട്രെയിൻ ഉപയോഗിക്കുന്ന ലോകത്തിലെ തിരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഔദ്യോഗികമായി ഇടംപിടിച്ചു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന പരമ്പരാഗത ട്രെയിൻ സംവിധാനങ്ങളിൽ നിന്ന് പരിസ്ഥിതിക്ക് ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്ന ഗ്രീൻ മൊബിലിറ്റി സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് റെയിൽവേ ഈ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ […]

കേരള ടൂറിസം
Travel Kerala

കേരള ടൂറിസം: പുതിയ മുഖം

പ്രകൃതിസമ്പത്ത് സംരക്ഷിച്ചുകൊണ്ട് പ്രാദേശിക ജനങ്ങളുടെ സാമ്പത്തിക പുരോഗതി ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ആധുനിക വിനോദസഞ്ചാര നയങ്ങളുടെ അടിസ്ഥാനം. ഈ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയായി മാറുകയാണ് കേരളം. കേരള ടൂറിസം, സുസ്ഥിര ടൂറിസം, ഉത്തരവാദിത്ത ടൂറിസം, കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ, തെന്മല തുടങ്ങിയവ ഇന്ന് ആഗോള തലത്തിൽ തന്നെ ശ്രദ്ധനേടിക്കഴിഞ്ഞ വിഷയങ്ങളാണ്. പ്രകൃതിസമ്പത്ത് സംരക്ഷിച്ചുകൊണ്ട് പ്രാദേശിക ജനങ്ങളുടെ സാമ്പത്തിക പുരോഗതി ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ആധുനിക വിനോദസഞ്ചാര നയങ്ങളുടെ അടിസ്ഥാനം. ഈ രംഗത്ത് ഇന്ത്യയ്ക്ക് മാതൃകയായി മാറുകയാണ് […]

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി:
Auto India

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി: കുതിപ്പിലും കിതപ്പോ?

കേന്ദ്ര സർക്കാർ 2030ഓടെ രാജ്യത്തെ പുതിയ വാഹന വിൽപനയിൽ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും ആ ലക്ഷ്യത്തിൽ നിന്ന് ഏറെ അകലെയാണ് എന്നു കാണാനാകും. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ ഓട്ടോമൊബൈൽ മേഖലയിൽ വമ്പൻ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് വൈദ്യുത വാഹനങ്ങളിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധ പതിയെ മാറുന്ന ട്രെൻഡിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. […]

എഫ്എംസിജി വിപണി മാറ്റങ്ങൾ
Business Breaking News India

ഇന്ത്യൻ വിപണിയിലെ പുതിയ മാറ്റങ്ങൾ

വൻകിട കമ്പനികൾക്ക് മാത്രമേ വിപണിയിൽ ദീർഘകാലം നിലനിൽക്കാനും മേധാവിത്വം പുലർത്താനും സാധിക്കൂ എന്ന ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട് പ്രാദേശികാടിസ്ഥാനത്തിലുള്ള ഡി2സി (Direct-to-Consumer) ബ്രാൻഡുകൾ രാജ്യത്തുടനീളം അതിവേഗം വളർന്നുവരുന്നുവെന്നതാണ് ഈ ട്രെൻഡിന്റെ പ്രധാന സവിശേഷത. അസാധാരണമായ പ്രവർത്തന വേഗത, ഉൽപ്പന്നങ്ങളിലെ പുതുമ, പ്രാദേശിക ഉപഭോക്താക്കളുടെ താല്പര്യങ്ങളെയും സംസ്കാരത്തെയും കുറിച്ചുള്ള കൃത്യമായ ധാരണ എന്നിവയാണ് ഈ ചെറുകിടക്കാരെ വിപണിയിൽ മുന്നിലെത്തിക്കുന്നത്. ഈ മാറ്റങ്ങളാണ് ഇന്ന് ഇന്ത്യൻ ഉപഭോക്തൃ വിപണിയിലെ എഫ്എംസിജി വിപണി മാറ്റങ്ങൾ കൂടുതൽ വ്യക്തമായി അടയാളപ്പെടുത്തുന്നത്. വിപണി വിഹിതം ഒലിച്ചുപോകുന്നത് […]

About Us

Welcome to IndiaWord, your trusted destination for the latest news, breaking stories, and insightful coverage from India and around the world.

Email Us : indiawordnews@gmail.com

Categories

Indiaword © . All Rights Reserved.